കൊടിയത്തൂർ: വലിയ തൊടികയിൽ കോട്ടമ്മൽ സുബൈദ (61) നിര്യാതയായി. ഭർത്താവ്: അബ്ദു (റിട്ട. അധ്യാപകൻ എസ്.കെ.യു.പി സ്കൂൾ കൊടിയത്തൂർ). മക്കൾ: ഹിജാസ് (സി.യു.പി.സ്കൂൾ കാരപുറം നിലമ്പുർ), ഹസീന, ഷെറീന. മരുമക്കൾ: കമറുദ്ധീൻ, റഷീദ.