പറമ്പിൽകടവ്: വടക്കയിൽ ആലിക്കോയ ഹാജി (74) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: ഫസ്ല, ജെസ്ല, റാഷിദ്, ഷബ്ന. മരുമക്കൾ: നൗഷാദ്, ഷാജഹാൻ, ഫിദ. സഹോദരിമാർ: ആസ്യ, സൈനബ, സക്കീന