ആലത്തൂർ: മേലാർക്കോട് കല്ലമ്പാട് തിരുവടി വാരിയത്ത് കുഞ്ഞിലക്ഷ്മി വാരസ്യാർ (91) നിര്യാതയായി. മകൻ: രാഘവ വാര്യർ (രവി). മരുമകൾ: വിശാലം. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, രാധ, രാജൻ, ശാന്ത, പരേതരായ മാധവി, ശ്രീദേവി. സംസ്കാരം പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.