നടക്കാവ്: പി.കെ വില്ലയിൽ പരേതനായ അച്യുതെൻറ മകൻ ഹരികുമാർ (55) നിര്യാതനായി. മാതാവ്: വിജയലക്ഷ്മി. സഹോദരങ്ങൾ: കൃഷ്ണദാസ് (ബാവ ബേക്കറി വണ്ടിപ്പേട്ട), വൃന്ദകുമാരി, പരേതനായ മുരളീധരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ