ആലത്തൂർ: വാവുള്ളിയാപുരം നെല്ലിപ്പാടത്ത് കണ്ടു (76) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: രാധാകൃഷ്ണൻ, സുര, സുധാകരൻ, ഉഷ, സിന്ധു, ചന്ദ്രിക. മരുമക്കൾ: തങ്കം, വിജിത, ടിൻറു, വാസു, സ്വാമിനാഥൻ, ചന്ദ്രൻ.