ഒറ്റപ്പാലം: അമ്പലപ്പാറ അറവക്കാട് കണ്ണത്ത് അച്യുതൻ കുട്ടി (73) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: വിജയകുമാർ, വിജയലക്ഷ്മി. മരുമക്കൾ: പ്രിയ, രാജേഷ്.