കോവൂർ: പുൽപ്പറമ്പിൽ ബാലൻ നായർ (76) നിര്യാതനായി. റിട്ട. മെഡിക്കൽ കോളജ് ലൈബ്രറി ജീവനക്കാരനാണ്. ഭാര്യ: മനാട്ട് ഗംഗാദേവി. മക്കൾ: സ്മിത (മിംസ് ഹോസ്പിറ്റൽ), സുജയ്. മരുമകൻ: ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: ദാക്ഷായണിയമ്മ, സുമതി, പ്രേമരാജൻ, ചന്ദ്രശേഖരൻ, പരേതരായ ജാനകിയമ്മ, ഉണ്ണി നായർ.