അഴിയൂര്‍: അണ്ടിക്കമ്പനിക്കു സമീപം അല്ഷാസില് അബ്ദുസ്സമദ് (72) ദുബൈയില്‍ നിര്യാതനായി. തലശ്ശേരി ലോഗന്‍സ് റോഡില്‍ പൈപ്പ് സെൻറര്‍ ഉടമയാണ്. ഭാര്യ: സൗദ. മക്കള്‍: മുഹമ്മദ് ഷജീര്‍ (ദുബൈ), മൂസ ഷിനോജ് (ചെന്നൈ), ഷഫ്ന ഉമ്മി, മുഹമ്മദ് ഷഫാന് (ഇരുവരും ദുബൈ). മരുമകന്: മുഹമ്മദ് ശകീര്‍ (ദുബൈ).