ചെർപ്പുളശ്ശേരി: തെക്കുംമുറി മൂച്ചിത്തോട്ടം കളപ്പാറ രാമൻകുട്ടി (67) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ലീന, ലിജീഷ്, ജിതേഷ്. മരുമക്കൾ: സേതുമാധവൻ, പ്രസീത, പ്രീതിക.