ആലത്തൂർ: കാവശ്ശേരി മുത്താനോട് കളത്തിൽ അസനാറിെൻറ ഭാര്യ സുബൈദ (63) നിര്യാതയായി. മക്കൾ: സുലൈമാൻ, ആസിയ. മരുമക്കൾ: നസീമ (പോസ്റ്റൽ അസി, മേലാർകോട്), സുലൈമാൻ.