വില്യാപ്പള്ളി: മൊട്ടേമ്മൽ മൊയ്തു (58) നിര്യാതനായി. കെ.എം സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കൗൺസിൽ അംഗമായിരുന്നു. ഭാര്യ: നബീസ. മക്കൾ: സഹദ്, സ്വഫ് വാൻ, സാലിം, സന ഖദീജ. സഹോദരങ്ങൾ: മൂസ, അമ്മദ്, അബ്ദുറഹിമാൻ, സഫിയ, നബീസു, കുഞ്ഞയിശ.