കോവൂർ: നൂഞ്ഞിയിൽ മീത്തൽ വി.പി. ശശീന്ദ്രൻ (64) നിര്യാതനായി. മക്കൾ: രജനീഷ്, അശ്വതി. മരുമകൾ: വിജീഷ്, ജിഷ്മ. സഹോദരങ്ങൾ: പരേതനായ ബാലൻ ഗുരുക്കൾ, ശോഭിനി, കുഞ്ഞിലക്ഷ്മി, സുരേഷ്ബാബു, ഗിരീഷ് മണി, പ്രമീള.