പയ്യോളി: പള്ളിക്കരയിലെ വെണ്ണാടിക്കുനി നടുക്കണ്ടി അബ്ദുൽ ലത്തീഫ് (55) നിര്യാതനായി.ഭാര്യ: സക്കീന. മാതാവ്: സുഹറ.പിതാവ്: അഹമ്മദ്കോയ. മക്കൾ: ആരിഫ്, ഹൈറുന്നിസ, അനീസ്. മരുമക്കൾ: അസ്റ, ഫസ്ന, അഷറഫ്. സഹോദരങ്ങൾ: സലീം, നാസർ, ഉമൈബ, സൗദ.