മേപ്പയൂർ: ജനകീയ മുക്കിലെ മുസ്ലിം ലീഗ് സ്ഥാപക നേതാവ് പരേതനായ കുന്നുമ്മൽ അമ്മത് ഹാജിയുടെ മകൻ കുന്നുമ്മൽ മുസ (70) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ഖദീജ. മക്കൾ: ഷജീം, ഷക്കീന, ഷബിന (ആയിഷ മെഡിക്കൽസ്, പയ്യോളി). മരുമക്കൾ: അഷറഫ്, ആബിദ്, ഷബ്ന.