ചേളന്നൂര്‍: കപ്പിയില്‍ താമസിക്കുന്ന ചെറുവലത്ത് ഉണ്ണിമാധവന് നായര്‍ (74) നിര്യാതനായി. ഭാര്യ: പത്മിനി. മകന്: ഉമേഷ് കുമാര്‍. മരുമകള്‍: അഖില. സഹോദരങ്ങള്‍: അശോകന് നായര്‍, രാജന് നായര്‍, വിജയലക്ഷ്മി, പരേതരായ ബാലകൃഷ്ണന് നായര്‍, ശ്രീധരന് നായര്‍.