കിഴക്കഞ്ചേരി: മൂലങ്കോട് അക്ഷയ് നിവാസിൽ കൊച്ചുഗോവിന്ദൻ നായർ (88) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി അമ്മ. മക്കൾ: പ്രേംകുമാർ (എൽ.ഐ.സി ഡെവലപ്മെൻറ് ഓഫിസർ ഇരിങ്ങാലക്കുട), പ്രീതി, പ്രസാദ്. മരുമക്കൾ: പ്രിയദർശിനി, ബാലചന്ദ്രൻ.