ഫാറൂഖ് കോളജ്: കൊക്കിവളവ് മച്ചിങ്ങൽ പരേതനായ അലവിയുടെ ഭാര്യ കദീജകുട്ടി (86) നിര്യാതയായി. മക്കൾ: ഫാത്തിമക്കുട്ടി, റുഖിയ. മരുമക്കൾ: മുഹമ്മദലി, ബിച്ചു (കൈരളി).