കിണാശ്ശേരി: എം.പി. റസാഖ് മാസ്റ്ററുടെ മകൻ ഹൈദർ ഷബീർ (49) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റസ്സൽ അഹമ്മദ്, ഹൈസ ഫാത്തിമ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: സദക്കത്തുല്ല, കദീജ, യാസിറ, സിൽമി, സൈഫുല്ല.