ഫറോക്ക്: ചന്ത കൊളത്തിൽ ബാവുട്ടി ഹാജി (88) നിര്യതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: അഹ്മദ് കോയ, ഹസ്സൻകുട്ടി, സഫിയ. മരുമക്കൾ: അലവിക്കുട്ടി, ഖദീജ, സെമിനിസ. സഹോദരങ്ങൾ: ഖദീജ, സുഹറാബി, പരേതനായ ഹസൻകോയ.