മടവൂർ: മുട്ടാഞ്ചേരി പറയരുകോട്ടയിൽ മറിയ (84) നിര്യാതയായി. മക്കൾ: അബു, ഹനീഫ, പാത്തുമ്മ, ആയിഷ, ആസ്യ, സുബൈദ, നബീസ, ജമീല. മരുമക്കൾ: മുഹമ്മദ്, മൊയ്തീൻ, കുഞ്ഞായിൻ, അസീസ്, മുഹമ്മദ്, മുഹമ്മദ്, നബീസ, സുബൈദ.