വാണിമേൽ: സി.സി മുക്കിലെ ചെട്ടിയാംവീട്ടിൽ കുഞ്ഞിക്കണ്ണൻ (85) നിര്യാതനായി. ഭാര്യ: പൊക്കി. മക്കൾ: സി.വി. അശോകൻ (എൽ.ഐ.സി), സത്യൻ (മെൻസ് ക്രാഫ്റ്റ് ടെയ്ലർ ഷോപ്, ഭൂമിവാതുക്കൽ), സജിനി, സജില. മരുമക്കൾ: അനിത, മഹിള, അശോകൻ, രാജീവൻ.