എരുമപ്പെട്ടി: ചിറമനേങ്ങാട് മേലേപുരയ്ക്കല്‍ വീട്ടില്‍ പരേതനായ വേലായുധെൻറ ഭാര്യ ചിന്ന (82) നിര്യാതയായി. മക്കള്‍: സുബ്രഹ്മണ്യന്, രാധ, സുജാത, പ്രീത, സന്തോഷ്. മരുമക്കള്‍: രമ, ശശി, രമേഷ്, ശശിധരന്.