മാള: മേലഡൂർ ചക്കാലക്കൽ അന്തോണി (97) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ മറിയം. മക്കൾ: പോൾസൺ, ജാൻസി, സലോമി, ജെയിംസ്. മരുമക്കൾ: വർഗീസ്, ജോസ്, ജോണി, ബിജി.