വെങ്ങളം: മീത്തലെ കക്കാട്ട് പരേതനായ ബാലൻ നായരുടെ മകൻ പ്രദീപൻ (52) നിര്യാതനായി. കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ മലബാർ ഏരിയ മുൻ പ്രസിഡൻറും സെക്രട്ടറിയുമായിരുന്നു. മാതാവ്: ദേവകിയമ്മ. ഭാര്യ: ശ്രീല. മക്കൾ: ശ്രീലക്ഷ്മി, ശ്രേയ ലക്ഷ്മി. സഹോദരൻ: പ്രമോദ്.