ചാലക്കുടി: താലൂക്ക് ആശുപത്രിക്കുസമീപം ദേശീയ പ്ലാനിങ് ബോർഡ് ഉദ്യോഗസ്ഥൻ ചിറമേല്‍ വറീതിെൻറ ഭാര്യ ഏല്യാമ്മ (78) നിര്യാതയായി. മക്കൾ: രാജൻ (സഹ. ജോ. രജിസ്ട്രാർ), രാജീവ്. മരുമക്കൾ: ജോളി, ബീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് സെൻറ് മേരീസ് ഫൊറോന പള്ളിസെമിത്തേരിയിൽ.