കൊയിലാണ്ടി: മേലൂർ കാരോൽ നാരായണൻ സ്മാരക മന്ദിരത്തിനു സമീപം ചാത്തോത്ത് രാജൻ നായർ (66) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സൂരജ്, സായൂജ്. മരുമക്കൾ: സുബിന, അശ്വതി.