ബാലുശ്ശേരി: വട്ടോളി ബസാർ തെക്കു വീട്ടിൽ പരേതനായ പെരവകുട്ടിയുടെ ഭാര്യ മാധവി (87) നിര്യാതയായി. മക്കൾ: രാജൻ, രമണി, രമേശൻ (ടി.വി സ്റ്റോർ, വട്ടോളി ബസാർ), രജനി. മരുമക്കൾ: ശ്രീദേവി, ദാമോദരൻ, റീന, പ്രദീപ് കുമാർ.