എടവനക്കാട്: പഴങ്ങാട് തഖ് വ മസ്ജിദിന് സമീപം തുണ്ടത്തിപ്പറമ്പിൽ അബ്ദുൽ കരീമിെൻറ ഭാര്യ നസീമ (56) നിര്യാതയായി. മാടവന അത്താണി കൊല്ലത്തുവീട്ടിൽ കുടുംബാംഗവും ജമാഅത്തെ ഇസ്ലാമി എടവനക്കാട് വെസ്റ്റ് വനിത ഹൽഖ അംഗവുമാണ്. മക്കൾ: ഫൗസിയ, ഫസീല, ഫൈസൽ, അഫ്സൽ (ഇരുവരും ഖത്തർ). മരുമക്കൾ: മുഹമ്മദ് സാദിഖ്, നൗഷാദ് ഇസ്മായിൽ, സഫീദ, നസീറ.