പൂനൂർ: കോളിക്കൽ ഇല്ലത്ത് നാരായണൻ (85) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ശിവദാസൻ, ശിവരാജൻ, അമ്പിളി. മരുമക്കൾ: ഡൈജി, നീതു, ഗിരീഷ്.