മണ്ണുത്തി: മാടക്കത്തറ പുളുങ്കുഴി ബാലകൃഷ്ണന് (82) നിര്യാതനായി. ഭാര്യ: പരതയായ പൊന്നു (പാറുക്കുട്ടി). മക്കള്‍: സിദ്ധാർഥന്, സുമ, സുരേഷ്. മരുമക്കള്‍: ഷീന, നിഷ, പരേതനായ വിനയന്. സംസ്കാരം വെള്ളിയാഴ്ച 11ന് ചെറുതുരുത്തി പുണ്യതീരത്ത്.