കുറ്റിക്കാട്ടൂർ: പൊക്കാരത്ത് മീത്തൽ ഗോപി (56) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: അഖിൽ, അഞ്ജു. മരുമക്കൾ: ഷിബു, ശരണ്യ. സഹോദരങ്ങൾ: ബാലൻ, മണി, സുനി, വിശാലാക്ഷി, ശാന്ത, പരേതനായ ഹരിദാസൻ.