പോട്ടോർ: പണിക്കർ വഴി നടുവിൽ പുരയ്ക്കൽ വേലുവിെൻറ മകൻ കുഞ്ഞിരാമൻ (75) നിര്യാതനായി. ഭാര്യ: മീര. മക്കൾ: ബിനി, ബിനീഷ്, ബിനോജ്. മരുമക്കൾ: സുനിൽകുമാർ, ഷബിത. സംസ്കാരം വെള്ളിയാഴ്ച കാലത്ത് 9ന് പാറമേക്കാവ് ശാന്തിഘട്ടിൽ.