പയ്യോളി: അട്ടക്കുണ്ട് വാൽതുരുത്തി കുനി ചാത്തുക്കുട്ടി (84) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: രാജൻ, സുരേന്ദ്രൻ (ഫോട്ടോഗ്രാഫർ ), മനോജൻ, ഉഷ. മരുമക്കൾ: ബാബു, സുധ (ജൂനിയർ സൂപ്രണ്ട് , കോളജ് വിദ്യാഭ്യാസവകുപ്പ് , തിരുവനന്തപുരം), രാജി, ദീപ.