ചാവക്കാട്: മണത്തല ബേബി റോഡിൽ പരേതനായ പൂക്കോട്ടിൽ വേലായുധെൻറ മകൻ ജയൻ (54) നിര്യാതനായി. ഭാര്യ: രേണുക. മകൾ: കൃഷ്ണവൃന്ദ.