വലപ്പാട്: മീഞ്ചന്ത കുഴിക്കണ്ടത്തിൽ അബ്ദുൽ ഗഫൂറിെൻറ ഭാര്യ സെബിയ (70) നിര്യാതയായി. മക്കൾ: സാജിദ, ശെരീഫ്, ഷൈല, സീനത്ത്. മരുമക്കൾ: ബഷീർ, ഷെമീറ, അബ്ദുൽ ഖാദർ, നൗഷാദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് ചൂലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.