പേരാമ്പ്ര: വാളൂർ നടുക്കണ്ടിപ്പാറയിലെ മൊട്ടന്തറമ്മൽ കുഞ്ഞിസൂപ്പി (60) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞമ്മദ്. മാതാവ്: പരേതയായ കുഞ്ഞാമി. ഭാര്യ: ഖദീജ. മക്കൾ: സുമിന, സൽന, സഫ്ന. സഹോദരങ്ങൾ: കുഞ്ഞിമൊയ്തി (ബംഗളൂരു), ഖദീജ, ആയിഷ, സൈനബ, നഫീസ, സുബൈദ, സുഹറ, സഫിയ. മരുമക്കൾ: ശംസുദ്ദീൻ, മുഹമ്മദലി, ഫാസിൽ.