തൃശൂര്‍: കുരുതുകുളങ്ങര പരേതനായ പെല്ലിശ്ശേരി അന്തോണിയുടെ മകന് പോള്‍ (79) നിര്യാതനായി. (റിട്ട. ഹെഡ്മാസ്റ്റര് എസ്.ആര്.എം.എല്‍.പി സ്കൂള്‍, കൂര്‍ക്കഞ്ചേരി). ഭാര്യ: ഫിലോമിന. മക്കള്‍: പി. സിമി പോള്‍, സവിത, പി. സുദീപ് പോള്‍. മരുമക്കള്‍: പെട്രീഷ്യ ഡിസൂസ, അമിത്ത് ചിറയത്ത്, സൂസന് ഡി. തട്ടില്‍. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 5.30ന് തൃശൂര്‍ ലൂര്‍ദ് മെട്രോപോളിറ്റിന് പള്ളി സെമിത്തേരിയില്‍.