ബാലുശ്ശേരി: മഞ്ഞപ്പാലം സബ് സ്റ്റേഷനു സമീപം രാമംഗലത്ത് പൊയിൽ പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ ലക്ഷ്മി (91) നിര്യാതയായി. മക്കൾ: ശ്രീധരൻ, രാമകൃഷ്ണൻ, ദേവി, സജിനി, പരേതനായ രാജൻ. മരുമക്കൾ: രാഘവൻ, ബാബു, രമ, സ്കൈല.