കൊടകര: തോട്ടയത്ത് ഗോവിന്ദന് നായരുടെ ഭാര്യ ലീല (69) നിര്യാതയായി. മക്കള്‍: ഗീത, ബിന്ദു, സിന്ധു, വിനു. മരുമക്കള്‍: വിനോദ്, മോഹന്‍, മുരളി, ജിജി.