എടച്ചേരി: പുതിയെടുത്ത് ആയാടത്തിൽ കുഞ്ഞമ്മദ് (80) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സലീം, സാലിഹ്, റാബിയ, കമറുന്നിസ. മരുമക്കൾ: അഷ്റഫ്, അബ്ദുൽ റസാക്ക്, ഫൗസിയ, റമീസത്ത്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഖാദർ, നബീസ.