പുന്നയൂർക്കുളം: ആറ്റുപുറം പരേതനായ എളയമാറ്റിൽ (മേലേപ്പുര) അബ്ദുട്ടിയുടെ ഭാര്യ ഏഴിക്കോട്ടയിൽ പാത്തുമോൾ (90) നിര്യാതയായി. മക്കൾ: കുഞ്ഞുമ്മു, ആച്ചുമോൾ, അബൂബക്കർ (അൽഐൻ), ജമീല, ഷരീഫ്, സുബൈദ, നദീറ. പരേതരായ ബാവ, അഷറഫ്. മരുമക്കൾ: ഖാദർ ഹാജി, സുലൈഖ, അബൂബക്കർ, ആയിഷാബി, ഹസീന, അഹമ്മദുണ്ണി, ആഷിക്ക, ഉമ്മർ (മലേഷ്യ), അബ്ദുൽ റഹ്മാൻ.