മങ്കട: വേരുംപിലാക്കല്‍ കുന്നുമ്മല്‍ പരേതനായ മേലെ ഹംസയുടെ ഭാര്യ നഫീസ (85) നിര്യാതയായി. മക്കള്‍: ആലി, റഷീദ്, റൈഹാനത്ത്, ഉമ്മര്‍, സെക്കീര്‍. പരേതയായ ആമിന. മരുമക്കള്‍: അബ്ദുല്ല (മഞ്ചേരി), മൈമൂന, നസീമ, ലൈല, അസ്മാബി.