പെരിന്തൽമണ്ണ: കോഴിക്കോട് റോഡിൽ കലംപറമ്പിൽ താമസിക്കുന്ന പരേതനായ പടിപ്പുര മൊയ്തുണ്ണിയുടെ ഭാര്യ കരുണാകരത്ത് പാത്തുട്ടി ഹജ്ജുമ്മ (88) നിര്യാതയായി. മകൾ: മുംതാസ് (റിട്ട. അധ്യാപിക, എ.എം. എച്ച് സ്കൂൾ തിരൂർക്കാട്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാതാക്കര മഹല്ല് ഖബർസ്ഥാനിൽ.