പുളിക്കല്‍: പറവൂര്‍ അത്യോളി കുടുംബത്തിലെ കാരണവര്‍ ചോലക്കല്‍ അലവിക്കുട്ടി (93) നിര്യാതനായി. ഭാര്യ: പരേതയായ സഫിയ. മക്കള്‍: ബഷീര്‍, ഹമീദ്, ആഷിഖ്, മറിയം, സുഹറ, നജ്മ. മരുമക്കള്‍: ഗഫൂര്‍, ഷരീഫ്, അഹമ്മദ്കുട്ടി, സുബൈദ, റസീബ വടക്കുമ്പാട്, സറീന തലേക്കര. സഹോദരങ്ങള്‍: കദീജ, പരേതരായ മുഹമ്മദ് പറവൂര്‍, പാത്തുമ്മ ആന്തിയൂര്‍കുന്ന്, ആച്ചുട്ടി മൊറയൂര്‍, ആമിന ഐക്കരപ്പടി.