പുല്ലാര: പുല്ലാര സ്വദേശി പരേതനായ തയ്യിൽ തൊടി ആലസൻകുട്ടി ഹാജിയുടെ ഭാര്യ കപ്രക്കാടൻ ഫാത്തിമ (75) നിര്യാതയായി. മക്കൾ: മൊയ്തീൻ കുട്ടി എന്ന നാണി, അഷ്റഫ്, ഷൗക്കത്തലി, ഷരീഫ്, ഷറഫുന്നീസ, അസ്മാബി, സുബൈദ, സംസാർ ബീഗം, ബേബി റുബീന. മരുമക്കൾ: കുഞ്ഞാൻ കരുളായി, കുഞ്ഞാപ്പ (ഹോട്ടൽ ഫർസ), റഷീദ് അറവങ്കര, കുഞ്ഞിപ്പ പുൽപ്പറ്റ, കൗലത്ത്, റസിയ, ഷക്കീല, ജസില, പരേതനായ അലവി കുട്ടി.