പാണ്ടിക്കാട്: കൊടശ്ശേരി മഹല്ലിൽ മരാട്ടപ്പടി കണ്ടംകള്ളിയിലെ മാഞ്ചേരിക്കാടൻ മുഹമ്മദാലി (67) നിര്യാതനായി. ഭാര്യ: സൈനബ (ചെറുകുളം). മക്കൾ: ഫാത്തിമത്ത് സുഹ്റ, ഹസീന, ഷംസുദ്ദീൻ, സുമയ്യ, ഷബീബുദ്ദീൻ, റഷീദ, മുഹ്സിന, മുഹമ്മദ് ഷബീർ, സജ്ന. മരുമക്കൾ: ലുബ്ന (എടയാറ്റൂർ), മുഹമ്മദ് അബ്ദുൽ മാലിക്ക് (കാരായ), ഫർസാന തസ്നി (വടക്കുപറമ്പ്), ജഫിൻ (കൊയിലാണ്ടി), ആബിദ് ഹുസൈൻ (പുന്നക്കാട്).