മേലാറ്റൂര്‍: എടപ്പറ്റ ആലുംകുന്നിലെ ചീരമ്പത്തൂര്‍ കൃഷ്ണന് (സുകുമാരന്‍ 63) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കള്‍: സുമേഷ് (സൗത്ത് ആഫ്രിക്ക), സുജിത്ത് (കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് ജീവനക്കാരന്), സുനന്ദ, സുനീതി. മരുമക്കള്‍: ശ്രീനിവാസന്, ബിനീഷ്, മോനിഷ, ജിന്‍ഷ. സഹോദരങ്ങള്‍: ചന്ദ്രന്, വേലായുധന്, വാസുദേവന്‍, ദേവയാനി, സുരേഷ് കുമാരി. സംസ്കാരം ശനിയാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍.