കരുവാരകുണ്ട്: അങ്ങാടി പൊലീസ് സ്റ്റേഷന് സമീപത്തെ പരേതനായ അമ്പാട്ടുപറമ്പൻ സൈതാലി ഹാജിയുടെ മകൻ യൂസുഫ് ഹാജി (63) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: ജുനൈദ് (ദുബൈ), ജുലൈസ്. മരുമക്കൾ: റുബീന (വാഴക്കാട്), മാജിത (കുനിയിൽ).