വളാഞ്ചേരി: ഓണിയിൽ പാലം കരിമ്പനക്കുന്ന് താമസിക്കുന്ന കൂരിപ്പറമ്പിൽ മേലേതിൽ പരേതനായ മൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ഹലീമ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, അബ്ദുൽ ഹമീദ്, അബ്ദുൽ റസാഖ്, സിദ്ദീഖ്, ഹാജറ, റസിയ. മരുമക്കൾ: റംല (ബി.പി അങ്ങാടി), സുലൈഖ (തവനൂർ), ഷാഹിന (വെട്ടിച്ചിറ), ഉമ്മുകുൽസു (എടയൂർ), അബൂബക്കർ (ആതവനാട്), സെയ്തലവി (പുലാമന്തോൾ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാട്ടിപ്പരുത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.