കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന നിലമ്പൂർ സ്വദേശി മരിച്ചു. നിലമ്പൂർ എടക്കര മോദയിൽ ശ്യാംകുമാർ (47) ആണ് മരിച്ചത്. മിഷ്രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: അനൂപ സി. നായർ. മക്കൾ: ഹൃദ്യ, ദൃശ്യ. മൃതദേഹം കുവൈത്തിൽ സംസ്കരിച്ചു.